യൂണിറ്റുകൾ

സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് ഫയര്‍ & റെസ്‌ക്യു സ്റ്റേഷനുമായി ബന്ധപ്പെട്ടാണ്. ഒരു ഫയര്‍ & റെസ്‌ക്യു സ്റ്റേഷനു കീഴില്‍ 50 അംഗങ്ങള്‍ വീതമുള്ള ഒരു യൂണിറ്റ് എന്ന ക്രമത്തില്‍ നിലവിലുള്ള 124 ഫയര്‍ & റെസ്‌ക്യു സ്റ്റേഷനുകളോടനുബന്ധിച്ച് 124 യൂണിറ്റുകളിലായി 6200 സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്.