അംഗീകാരം

വിവിധ ഘട്ടങ്ങളിലെ സേവനങ്ങൾക്കിടയിൽ അതിസാഹസികമായ സന്ദർഭങ്ങൾ ഉണ്ടാകുക സ്വഭാവികമാണ്. എല്ലാ രംഗത്തും പ്രവർത്തിക്കുന്ന വോളണ്ടിയർമാർക്ക് അവർ പ്രകടിപ്പിച്ച ധീരതയ്ക്കുള്ള അംഗീകാരം നൽകുന്ന സംവിധാനം ഇതിന്റെ ഭാഗമായി ഏർപ്പെടുത്തും. സംസ്ഥാനതലത്തിലുള്ള അംഗീകാരങ്ങൾ മുഖ്യമന്ത്രിയുടെ സേവനമെഡലുകൾക്കൊപ്പം നൽകും.